മക്കയിലെത്തി ഉംറ നിര്‍വഹിച്ച സന്തോഷത്തിലാണ് നടി സഞ്ജന ഗല്‍റാണി. മക്കയിലെ യാത്ര, താമസം എന്നിവ അവര്‍ ഫേസ്ബുക്കില്‍ വിവരിച്ചു. യാത്ര ഒരുക്കിയവര്‍, കൂടെയുണ്ടായിര...